ജിമ്പ് ഇമേജ് എഡിറ്റുര്‍

ജിമ്പ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഡിജിറ്റല്‍ കൊളാഷുകളുടെ നിര്‍മ്മിതിയാണ് ഒമ്പതാം ക്ലാസിലെ ആദ്യ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്ന പാഠങ്ങളിലൊന്ന്. കൊളാഷ് എന്ന ചിത്രക്കൂട്ട് സങ്കേതം ഉപയോഗിച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്കു ചെയ്തു നോക്കുക.

ഛായാചിത്രങ്ങള്‍, ഛായാ ചിത്രഭാഗങ്ങള്‍ എന്നിവ ചേര്‍ത്തു നിര്‍മ്മിക്കുന്ന കൊളാഷിനെ ഫോട്ടോ മൊണ്ടാഷ് എന്നാണ് വിളിക്കുക. ചിത്രങ്ങളുടെ വെറും കൂട്ടി ചേര്‍ക്കല്‍ എന്നതിലുപരിയായി ഈ സങ്കേതത്തിന് മറ്റുപയോഗങ്ങളുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപീഡിയ പേജ് കാണുക.