സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ഫോട്ടോയുടെ വലിപ്പം 100kb ക്കും താഴേക്ക് മാറ്റേണ്ടതുണ്ട്. ഇത് ഓരോന്നോരാന്നായി ചെയ്യുന്നതിനു പകരം ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായുള്ള converseen എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു
ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്വെയര് ഉപയോഗിക്കാം. Digital Camera ഉപയോഗിച്ച് എടുത്ത ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്.ഉബുണ്ടുവില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി click hear
ഉബുണ്ടുവില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക. (ഇവിടെ നിന്ന് കോപ്പിയെടുത്ത് ടെര്‍മിനലില്‍ പേസ്റ്റു ചെയ്താലും മതി.)
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen

Your article is incredibly useful.Everyday your diary inspire Pine Tree State heaps deal and helped to develop one thing new like I actually have developed a brand new app hack version subway surfers this is often great and pleasant.Thanks for the awe-inspiring posts , please keep updated frequently.
ReplyDelete