വീഡിയോ ക്ലിപ്പുകള്‍ ആവശ്യാനുസരണം മുറിച്ചെടുക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വളരെ ലളിതമായ ഒരു എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് എവിഐ ഡിമുക്സ്. ഐടി@സ്കൂള്‍ പുറത്തിറക്കിയിട്ടുള്ള ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാണ്. വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള ട്രാന്‍സിഷന്‍ പ്രേക്ഷകന് അനുഭവപ്പെടുന്നതിന് പല തന്ത്രങ്ങളും എഡിറ്റര്‍ ഉപയോഗിക്കാറുണ്ട്. താഴെ കാണിച്ചിരിക്കുന്ന ക്ലിപ്പു പരിശോധിക്കുക. എന്തെല്ലാം ഇഫക്റ്റുകളാണ് ഒരു ഷോട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് അനുഭവ വേദ്യമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുക.
ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍
ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍
ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍