വീഡിയോ എഡിറ്റിങ്ങ് പരിശീലിക്കുന്ന കുട്ടികള്‍ക്കുള്ള റിസോഴ്സുകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്നവയില്‍ The Code Linux,The Revolution OS എന്നീ രണ്ട് ഡോക്യുമെന്ററികളില്‍ നിന്നുള്ള ക്ലിപ്പുകളുണ്ട്.
Big Buck Bunny, Elephants Dream എന്നിവ പ്രശസ്തമായ രണ്ട് അനിമേഷന്‍ ഫിലിമുകളാണ്. ലിനക്സ് അധിഷ്ടിത ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ ബ്ലെന്‍ഡര്‍ എന്ന അനിമേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇവ പകര്‍ത്താനും പഠിക്കാനുംഏവര്‍ക്കും അനുവാദമുണ്ട്.
Big Buck Bunny Elephants Dream
ഒമ്പതാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് ചലച്ചിത്രങ്ങളുടെ ട്രെയ്‌ലറുകളും താഴെ ചേര്‍ത്തിട്ടുണ്ട്.
ഒരു ചെറു പുഞ്ചിരി
Modern Times