Edubuntu 11.04 Release

                               The Edubuntu development team is really proud and happy to announce that Edubuntu 11.04 has now been released.
You may now try it online or download it.
This version builds on the excellent 10.10 release, making the installation process even more flexible and improves the desktop not only by updating it but also by updating the look&feel and choosing the best available software for each use case.
read more

വിവിധ ഗ്‌നു ലിനക്സുകൾ

വിവിധ മേഖലകളിലെ ഉപയോഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയവയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ എന്ന് തോന്നിയവയെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഈ ലിസ്റ്റിൽ ഉൾപ്പെടാതെപോയ എന്നാൽ നിങ്ങൾക്കറിയാവുന്നവ മറ്റുള്ളവർക്കായി തീർച്ചയായും പങ്കുവെയ്ക്കുക.

Qimo
കുട്ടികൾക്കായി (3+) കളിക്കാനും പഠിക്കാനുമുള്ള അനവധി ഫ്രീ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ ഒരു മികച്ച ഡിസ്ട്രോയാണിത്… കുട്ടികൾ ഉള്ളവർ ദയവായി ഒരിക്കലെങ്കിലും ഒന്നു പരീക്ഷിച്ച് നോക്കുക. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് ലിനക്സിനോട് ഒരു ആഭിമുഖ്യം വളർത്താൻ ഇതുപകരിക്കും.

Edubuntu
സ്കൂളുകൾക്കും ക്ലാസ്‌റൂമുകൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഡിസ്ട്രോയാണ് ഇത്.

കീ ബോര്‍ഡ് ഷോര്‍ട് കട്ടുകള്‍.

                                            കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ചില കീകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി ഉള്ളവയാണ്. പൊതുവായി സ്പെഷ്യല്‍ കീസ് ( Special keys) എന്നറിയപ്പെടുന്ന ഇവ കണ്ട്രോള്‍ (Control), ആള്‍ട് (Alt) , ഷിഫ്ട് (Shift) എന്നിവയാണ്  കൂടാതെ ഫങ്ങ്ഷന്‍ കീകൾ എന്നറിയപ്പെടുന്ന 12 കീകള്‍ ( എഫ് വണ്‍ ( F1 ) മുതല്‍ എഫ് ട്വെല്‍വ് (F12) ) കീബോര്‍ഡിന്റെ ഏറ്റവും മുകളിലെ വരിയില്‍ കാണാം.  ഇതിനു പുറമെയാണു നാവിഗേഷന്‍ കീകളും - ഇതില്‍ ആരോ കീ ( അപ് ആരൊ (Up Arrow), ഡൗണ്‍ ആരോ (Down Arrow), ലെഫ്റ്റ് ആരോ(Left Arrow), റൈറ്റ് ആരോ(Right Arrow)), പേജ് ഡൗണ്‍(Page Down), പേജ് അപ് (Page Up), എന്‍ഡ് (End), ഹോം(Home), ടാബ് (Tab) എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഡിലീറ്റ്(Delete), ഇന്‍സെര്‍ട്ട്(Insert), എസ്കേപ് (Escape), (Space) തുടങ്ങിയ കീകള്‍ക്കും അവയുടേതായ പ്രത്യേക ഉപയോഗങ്ങള്‍ ഉണ്ട്.