സൈറ്റിനോ ബ്ലോഗിനോ വേണ്ടി സ്വന്തമായി ഒരു ലോഗോ ഡിസൈൻ ചെയ്യണമെന്നുണ്ടോ ? എങ്കിൽ ഇതാ ഫോട്ടോഷോപ്പ് പോലെയുള്ള ഗ്രാഫിക് ഡിസൈനിങ്ങ് സോഫ്റ്റ്വെയറുകളുടെ സഹായമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു ലോഗോയോ ബാനറോ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന കുറച്ച് ഓൺലൈൻ സൈറ്റുകൾ പരിചയപ്പെടാം. |
02. Online Banner Generator - ബാനർ ഡിസൈനർ
03. BannerFans (Try) - ലോഗോ / ബാനർ ഡിസൈനർ
04. Animation Online - ബാനർ ഡിസൈനർ
05. TwitLogo (Try) - പ്രശസ്തമായ ട്വിറ്റർ ലോഗോയുടെ അതേ ഫോർമാറ്റിൽ ലോഗോ ഡിസൈൻ ചെയ്യുവാൻ
READ MORE