മൈക്രോസോഫ്ട് വിന്‍ഡോസിന്റെ പുത്തന്‍ പതിപ്പായ വിന്‍ഡോസ് 8 ന്റെ അവസാന മിനുക്കുപണികള്‍ ഈ വേനല്‍ക്കാലത്തോടെ പൂര്‍ത്തിയാകുമെന്നും, ഒക്ടോബര്‍ മാസത്തോടെ അത് വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ട്.
ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് (ബീറ്റാപതിപ്പ്) മൈക്രോസോഫ്ട് അവതരിപ്പിച്ചിരുന്നു. 24 മണിക്കൂര്‍കൊണ്ട് പത്തുലക്ഷം തവണ വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയുണ്ടായി.
Read More
No comments:
Post a Comment